Description
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വരവൂർ പഞ്ചായത്തിൽപ്പെട്ട കടുക്കാശ്ശേരിയിൽ 32 സെന്റ് സ്ഥലം വിൽപ്പനക്ക്. വടക്കാഞ്ചേരി - പട്ടാമ്പി റോഡിൽ, അറങ്ങോട്ടുകരയിൽ നിന്ന് 1.5 km മാത്രം ദൂരത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വൈദ്യുതി സൗകര്യം, കിണർ, ബോർവെൽ വെള്ളം, മികച്ച വഴി സൗകര്യം (Entrance) എന്നിവ ലഭ്യമാണ്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. ഈ പ്ലോട്ട് നിരപ്പായിട്ടാണ് കിടക്കുന്നത്. കമേഴ്സ്യൽ ആവശ്യങ്ങൾക്കോ മറ്റ് സംരംഭങ്ങൾക്കോ അനുയോജ്യമായ പ്രോപ്പർട്ടി.പ്രതീക്ഷിക്കുന്ന വില സെന്റിന് 1.5 ലക്ഷം. ആവശ്യക്കാർ ബന്ധപ്പെടുക: 9074657083,9048613932