Description
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ - ഇരിങ്ങാലക്കുട റോഡിൽ, വെള്ളാങ്ങല്ലൂർ ജംഗ്ഷനിൽ നിന്നും 1km മാറി ചാലക്കുടി റോഡിൽ എരുമത്തടം ( വെളയനാട് ജംഗ്ഷന് മുമ്പ് )പ്രദേശത്ത് 23.3 സെന്റ് സ്ഥലവും 1350 SQFT ന്റെ ഇരു നില വീടും വില്പനക്ക്. ടാർ റോഡിൽ നിന്നും 4 മീറ്റർ വീതിയിൽ 10 മീറ്റർ നീളത്തിൽ പ്രൈവറ്റ് റോഡ് ഉണ്ട്.വീടിന്റെ താഴെ 2 ബെഡ്റൂം, കോമൺ ബാത്റൂം, പുറത്ത് ബാത്റൂം, ടോയ്ലറ്റ്, മുകളിൽ 1 ബെഡ്റൂം, ഹാൾ, കോമൺ ബാത്ത് റൂം തുടങ്ങിയവ ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ് 3,കവുങ്ങ് 4,വാഴ 25,മാവ് 1,പ്ലാവ് 2 തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ഈ പ്ലോട്ടിൽ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, ചാലക്കുടിയിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും വെളയനാട് ജംഗ്ഷൻ കപ്പേള, നിസ്കാര പള്ളി, മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവടങ്ങളിലേയ്ക്ക് നടക്കാവുന്ന ദൂരം മാത്രമാണ് ഉള്ളത്. ശുദ്ധജലം ലഭിക്കുന്ന വറ്റാത്ത കിണർ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ഗേറ്റ് ഓട് കൂടി നാല് വശത്തും ചുറ്റുമതിൽ ഉണ്ട്. ആവശ്യക്കാർ 9656642902,9645934905 എന്ന നമ്പറുകളിൽ ബന്ധപ്പെടുക