Description
തൃശ്ശൂർ ജില്ലയിലെ മാള അത്താണി റോഡിൽ കൊച്ചുകടവ് മുസ്ലിം പള്ളിക്ക് സമീപം 1.70 ഏക്കർ സ്ഥലത്ത് ഹെലിക്കേണിയ വർഗ്ഗത്തിലെ ഐറിഷ് ചെടി കൃഷി നടത്തുന്ന പ്ലോട്ട് വില്പനക്ക്. മാസ വരുമാനം ഏകദേശം 1 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെ ലഭിക്കുന്നു.ജല സേചനത്തിന് ഗ്രൗണ്ട് സ്പ്ലിങ്കർ സംവിധാനം ഉണ്ട്. മെയിൻ റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. അലങ്കാര ചെടിയുടെ തരംതിരിക്കാൻ ഇലക്ട്രിസിറ്റി അടക്കമുള്ള ഷെഡ് ഉണ്ട്. സമൃദ്ധിയായ വെള്ളം ലഭിക്കുന്ന 2 കിണർ, നെടുമ്പാശ്ശേരി എയർപോർട്ടിലേയ്ക്ക് 15 km ദൂരവും, അങ്കമാലിയിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും, അത്താണിയിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കായ്ഫലമുള്ള ഏകദേശം 20 ഓളം തെങ്ങുകൾ ഉണ്ട്. കറന്റ് ബിൽ ബാധകമല്ല. പ്രാദേശിക തൊഴിലാളികളുടെ ലഭ്യത ഉണ്ട്.6 വർഷമായി. സ്ഥിര വരുമാനം ലഭിക്കുന്ന കൃഷി. ആവശ്യക്കാർ 9207360332,9961317373 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശ വില സെന്റിന് 1.50 ലക്ഷം രൂപ. (Negotiable )