Description
തൃശ്ശൂർ ജില്ലയിലെ കൊടകര മുൻസിപ്പാലിറ്റിയിൽ പെട്ട Ajanta ടൈൽ ഫാക്ടറിക്ക് സമീപം 16.5 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.സേലം -കൊച്ചി ഹൈവേയോട് ചേർന്നാണ് ഈ പ്രോപ്പർട്ടി ഉള്ളത്. കൊടകര ടൗണിൽ നിന്നും കേവലം 1 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ വസ്തുവിൽ 3 തെങ്ങ്, 2 പ്ലാവ്, 2 മാവ്, കോൽ പുളി1 തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. നിലവിൽ ഹൈവേ സർവീസ് റോഡിൽ നിന്നും 50 മീറ്റർ മാറിയാണ് സ്ഥലം, ഭാവിയിൽ റോഡിന്റെ വീതി കൂട്ടുന്നത്തോടെ ഹൈവേ സൈഡ് ആയി മാറുന്നതാണ്. ആവശ്യക്കാർ 9400567633,8129663446 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 കോടി രൂപ. (Negotiable )