Description
തൃശ്ശൂർ ജില്ലയിലെ തെക്കുംകര പഞ്ചായത്തിൽ പെട്ട പൂമല, വേളാങ്കണ്ണി ചർച്ചിന് സമീപം 2 ഏക്കർ സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. 2880 SQFT ന്റെ വീടാണ് വില്പനക്ക് ഉള്ളത്. കൂടാതെ 650 SQFT ന്റെ ഔട്ട് ഹൗസും വില്പനക്ക് ഉണ്ട്.ഡബിൾ ceiling ഓട് കൂടിയ വീടാണിത്. 4 ബെഡ്റൂമുകൾക്കും attached ബാത്ത്റൂം സൗകര്യം ലഭ്യമാണ്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ് 100,പ്ലാവ് 12,മഹാഗണി 8,തേക്ക് 6 തുടങ്ങിയ വിവിധ ഇനം ഫല വൃക്ഷങ്ങൾ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. കൂടാതെ റംബൂട്ടാൻ, mangosteen, miracle fruit, Macotta deva, Dragon fruit, Black mango, മലബാർ nut, mullathae, Litchee, snake fruit,, pepper, coco, ഗ്രാമ്പു, തുടങ്ങിയവയും ഉണ്ട്. ഇവിടെ നിന്നും പൂമല ഡാമിലേക്കും, പത്തായ കുണ്ട് ഡാമിലേക്കും, ചേപ്പാറ റോക്ക് ഗാർഡ നിലേയ്ക്കും 2 കിലോമീറ്റർ ദൂരവും,വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, തൃശ്ശൂർ ടൗണിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും, നെടുമ്പാശ്ശേരി എയർപോർട്ടിലേയ്ക്ക് 60 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. Eco റിസോർട്ടിനും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ആവശ്യക്കാർ 8075773930,8547480212 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 3.95 കോടി രൂപ.