Description
തൃശ്ശൂർ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിൽ പെട്ട നന്ദിക്കര 48 സെന്റ് സ്ഥലവും 3500 SQFT ന്റെ ഫർണിച്ചറോട് കൂടിയ ഇരുനില വീടും വില്പനക്ക് ഉണ്ട്. സേലം - കൊച്ചി ഹൈവേ -( 544)നന്ദിക്കര സ്കൂളിനോട് ചേർന്നാണ് ഈ പ്രോപ്പർട്ടി ഉള്ളത്. 25 മീറ്റർ റോഡ് frontage ഓട് കൂടിയ വസ്തു.ഈ പ്രോപ്പർട്ടിയിൽ സൈഡ് കെട്ടിയ ഒരു കുളം ഉണ്ട്.നിലവിൽ ഈ പ്ലോട്ടിൽ മാവ് 5,ജാതി 1,തെങ്ങ് 7 തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. സ്കൂൾ, കോളേജ്, മറ്റ് govt സ്ഥാപനങ്ങൾ എന്നിവ നടക്കാവുന്ന ദൂരത്തിൽ ലഭ്യമാണ്. ആവശ്യക്കാർ 9387074088,7010128035 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2.3 കോടി രൂപ (Negotiable )