Description
തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിൽ പെട്ട ചീനിക്കടവ് 1.50 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.പട്ടിക്കാട് - പീച്ചി റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. 50 മീറ്റർ road frontage ഓട് കൂടിയ വസ്തു. ഈ സ്ഥലത്ത് റബ്ബർ 270,ജാതി15,തെങ്ങ് 10,പ്ലാവ് 3,കവുങ്ങ് 10,തേക്ക് 10 തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. റബ്ബർ ഷീറ്റ്, ജാതി മുതലായവയിലൂടെ 2.5 ലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുന്നു.ഈ സ്ഥലത്ത് നിന്നും പീച്ചി ഡാമിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, തൃശ്ശൂരിലേയ്ക്ക് 18 കിലോമീറ്റർ ദൂരവും, മണ്ണുത്തിയിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും, പെട്രോൾ പമ്പിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.പോസ്റ്റ് ഓഫീസ്, ബാങ്ക്, സ്കൂൾ, Rc ചർച്ച്, മരാക്കിൽ ശിവക്ഷേത്രം, മുസ്ലിം പള്ളി മുതലായവ 2 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ലഭ്യമാണ്. പ്ലോട്ടിനു സമീപം മണലിപ്പുഴ ഒഴുകുന്നു. ആവശ്യക്കാർ 9495472306 എന്ന നമ്പറിൽ ബന്ധപ്പെടുക