Description
തൃശ്ശൂർ ജില്ലയിൽ ആമ്പല്ലൂർ - ചിമ്മിനി റോഡിൽ വരാന്തരപി ള്ളിയിൽ നിന്ന് വേലൂർ റോഡ് വഴി 2.5 കിലോമീറ്റർ ദൂരത്തിൽ പയ്യാക്കര പാലസിൽ പണി കഴിഞ്ഞതും, പണിപൂർത്തിയായി കൊണ്ടിരിക്കുന്നതുമായ 4 ൽ കൂടുതൽ വില്ലകൾ വില്പനക്ക്. 8 സെന്റ് സ്ഥലത്ത് 2000 SQFT ന്റെ വില്ലയും, 7.5 സെന്റ് സ്ഥലത്ത് 2100 SQFT ന്റെ വില്ലയും 10 സെന്റ് സ്ഥലത്ത് 1000 SQFT ന്റെ ഒരു നില വില്ലയും വില്പനക്ക് ഉണ്ട്. പ്രകൃതിരമണീയമായ വസ്തു.ഈ പ്രോപ്പർട്ടിയിൽ നിന്നും ചിമ്മിനി ഡാമിലേയ്ക്ക് 15 കിലോമീറ്റർ ദൂരവും, ആ മ്പല്ലൂരിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, തൃശ്ശൂരിലേയ്ക്ക് 20 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ 1/2 കിലോമീറ്റർ മുതൽ 2 കിലോമീറ്റർ ചുറ്റളവിൽ ഹോസ്പിറ്റൽ, സ്കൂൾ, ആശുപത്രികൾ, ചർച്ച്, ക്ഷേത്രം, മുതലായ സൗകര്യങ്ങൾ ഉണ്ട്. കോമ്പൗണ്ടിനോട് ചേർന്ന് ഓൺലൈൻ, offline സൂപ്പർ മാർക്കറ്റ്, സ്വിമ്മിംഗ് പൂൾ എന്നിവ ഉണ്ട്. പൊതുവായ waste treatment സൗകര്യം ഈ പ്ലോട്ടിൽ ഉണ്ട്. ലോൺ സൗകര്യം ലഭ്യമാണ്. (ഏതെങ്കിലും കാരണത്താൽ ലോൺ ലഭിക്കാതെ വരുന്നപക്ഷം ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലും ലഭ്യമാണ്). ആവശ്യക്കാർ 9249293141,9074787576 എന്ന നമ്പറിൽ ബന്ധപ്പെടുക.