Property ID | : | RK9646 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 12.29 CENT |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | 1000 SQFT |
Built Year | : | 2002 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 32 LAKHS (NEGOTIABLE ) |
City | : | KODAKARA |
Locality | : | VASUPURAM |
Corp/Mun/Panchayath | : | MATTATHUR PANCHAYATH |
Nearest Bus Stop | : | KOTHENGALAM |
Name | : | AJAYAKUMAR |
Address | : | |
Email ID | : | |
Contact No | : | 9048489457 |
1. തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ പെട്ട കൊടകര വാസുപുരം 12.29 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഇവിടെ നിന്നും കൊടകരയിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. വെള്ളം നിൽക്കാത്ത ഉയർന്ന പ്രദേശം. ബസ് റൂട്ടിൽ നിന്നും 200 മീറ്റർ മാത്രം ദൂരത്തിൽ പ്രൈവറ്റ് റോഡ് ഉണ്ട്. വാസുപുരം st. ആന്റണി ചർച്ച്, കൊതെങ്ങാലം ക്ഷേത്രം തുടങ്ങിയവ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നു.ആവശ്യക്കാർ 9048489457 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 32 ലക്ഷം രൂപ (Negotiable ).ഇതേ ഉടമയുടെ തന്നെ 14.30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ആവശ്യക്കാർ 9048489457,+971504740543 എന്ന നമ്പറിൽ ബന്ധപ്പെടുക