Description
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - ആനമല റോഡിൽ (അതിരപള്ളി സംസ്ഥാനപാത )യോട് ചേർന്ന് പഴയ ഓടിട്ട വീടും 2 ഏക്കർ സ്ഥലവും വില്പനക്ക് ഉണ്ട്. 54 മീറ്റർ സംസ്ഥാന പാത frontage ഓട് കൂടിയ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിക്ക് ചുറ്റും റോഡ് ഉണ്ട്.J J DENTAL പ്രൊഡക്റ്റ് കമ്പനിയുടെ എതിർവശത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഇവിടെ നിന്നും ചാലക്കുടിയിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും,അതിരപള്ളിയിലേയ്ക്ക് 20 കിലോമീറ്റർ ദൂരവും,ഡ്രീം വേൾഡിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും,Govt ഓഫീസുകൾ 5 കിലോമീറ്റർ ദൂരത്തിലും ആണ് ഉള്ളത്.നിലവിൽ ഈ വസ്തുവിൽ 100 തെങ്ങ്,100 കവുങ്ങ്,ജാതി 10,റംബൂട്ടാൻ തെയ്യ്30,വാഴ 300,പ്ലാവ് 4,മാവ് 8,തേക്ക് 2 എന്നിങ്ങനെ ഉള്ള ഫലവൃക്ഷങ്ങൾ ഉണ്ട്. 365 ദിവസവും വെള്ളം ലഭിച്ചു കൊണ്ടിരിക്കുന്ന വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഉള്ള വീട് താമസത്തിന് അനുയോജ്യമല്ല. വ്യവസായിക ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തു. ആവശ്യക്കാർ 8879813921,+14435149680 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3 ലക്ഷം രൂപ (NEGOTIABLE )