Description
തൃശ്ശൂർ ജില്ലയിലെ കാറളം 48 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഇരിഞ്ഞാലക്കുടക്കടുത്ത് കാറളം കരുവന്നൂർ റോഡിൽ കുമരംചിറ ഭഗവതി ക്ഷേത്രത്തിനു സമീപം ആണ് ഈ പ്ലോട്ട് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ വാഴ 60,തെങ്ങ് 10,പ്ലാവ് 4,മാവ് 1,കവുങ്ങ് 20,മറ്റു ഫലവൃക്ഷങ്ങൾ എന്നിവ ഉണ്ട്.ഇവിടെ നിന്നും saj ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ 1km, കാറളം, ജുമാമസ്ജിദ് 1.5 കിലോമീറ്റർ എന്നിങ്ങനെ ആണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ 2 കിലോമീറ്ററിനുള്ളിൽ തന്നെ govt. വെറ്റിനറി ഹോസ്പിറ്റൽ, ഹൈ സ്കൂൾ, ചർച്ച്, മുസ്ലിം പള്ളി മുതലായവ കുറഞ്ഞ ദൂരത്തിൽ ലഭ്യമാണ്. ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, തൃശൂരിലേക്ക് 18കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. വീട് നിർമ്മാണത്തിനും, ഫ്ലാറ്റ്, ഹോം സ്റ്റേ മുതലായവക്കും കൃഷി ആവശ്യത്തിനും അനുയോജ്യമായ ഗ്രാമ പ്രദേശം. ആവശ്യക്കാർ 9629031369,8087503063 എന്ന നമ്പറിൽ ബന്ധപ്പെടുക.