Description
തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിൽ പെട്ട തമ്പുരാട്ടി പടി 20 ഏക്കർ നെൽ പ്പാടം വില്പനനക്ക് ഉണ്ട്. തൃശ്ശൂർ - പാലക്കാട് ഹൈവേയിൽ നിന്ന് പട്ടിക്കാട് നിന്ന് 350 മീറ്റർ മാറിയാണ് പ്രോപ്പർട്ടി ഉള്ളത്.ഹൈവേയിൽ നിന്ന് ടാറിട്ട റോഡ്നെൽപ്പാടത്തിനു ചുറ്റിലും എത്തിചേരുന്നു.നിലവിൽ കാർഷിക വിളകൾ നടന്ന് വരുന്നു.പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്,ഹയർ സെക്കന്ററി സ്കൂൾ, ഓഫീസ്,ഹോസ്പിറ്റൽ, ബാങ്കുകൾ മുതലായവ ഒരു കിലോമീറ്റർ ദൂരത്തിൽ ഉണ്ട്.പീച്ചി വാഴാനി വന്യജീവി സാങ്കേതകേന്ദ്രം 14 കിലോമീറ്റർ, കുതിരാൻ തുര ങ്കം 10 കിലോമീറ്റർ, മണ്ണുത്തി 7 കിലോമീറ്റർ,ടൗണിന്റെതായ എല്ലാസൗകര്യങ്ങളും വളരെ അടുത്താണ്.300-350 തെങ്ങുകൾ നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.പീച്ചി ഡാം അടുത്ത് ആയതിനാൽ വേനൽ കാലത്തും സുലഭമായി വെള്ളം ലഭിക്കുന്നു.അടുത്ത് തന്നെ ഹോസ്പിറ്റൽ ഉണ്ട്. കൃഷി ആവശ്യങ്ങൾക്ക് താല്പര്യം ഉള്ളവർക്ക് മുൻഗണന. ആവശ്യക്കാർ 8547252261,9447030962 എന്ന നമ്പറിൽ ബന്ധപ്പെടുക.