Description
തൃശ്ശൂർ ജില്ലയിലെ കൊടകര ചെറുവത്തൂർ ചിറയിൽ 12 സെന്റ് പ്ലെയിൻ പ്ലോട്ട് വില്പനക്ക് ഉണ്ട്. നാഷണൽ ഹൈവേയിൽ നിന്നും 1 കിലോമീറ്റർ മാത്രം ദൂരത്തിൽ ആണ് ഈ പ്ലോട്ട് ഉള്ളത് residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യം. ടാർ റോഡ് frontage ഓട് കൂടിയ വസ്തു. വലിയ വാഹനങ്ങൾ കടന്നു വരാവുന്ന വഴിയോട് കൂടിയ വസ്തു. സുലഭമായ ജല ലഭ്യതയുള്ള വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8089979353എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില സെന്റിന് 3 ലക്ഷം രൂപ. (Negotiable )