Description
തൃശ്ശൂർ ജില്ലയിലെ കോലഴി - ഡോക്ടർ പടി മെയിൻ റോഡിനോട് ചേർന്ന് 48 സെന്റ് സ്ഥലവും ഇരുനില വീടും 2 ഔട്ട് ഹൗസും വില്പനക്ക് ഉണ്ട്.തൃശ്ശൂർ - ഷൊർണ്ണൂർ ഹൈവേയിലാണ് ഈ property ഉള്ളത്.ഈ വസ്തു 18 സെന്റ് മാത്രമായോ, 48 സെന്റ് സ്ഥലവും ഇരുനില വീടും 2 ഔട്ട് ഹൗസും മൊത്തമായോ വിൽക്കുന്നതാണ്. വീട് താഴെയും മുകളിലുമായി വാടകക്ക് കൊടുക്കാവുന്നതാണ്.2900 SQFT ൽ പണി പൂർത്തീകരിച്ചിട്ടുള്ള ഈ വസ്തുവിൽ മുകളിലും താഴെയുമായി 5 ബെഡ്റൂമുകൾ ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ് 30,വാഴ 50,പ്ലാവ് 8,മാവ് 6,കവുങ്ങ് 30,കടപ്ലാവ് 1,റംബൂട്ടാൻ 1,കൊടംപുളി 2,ഇരുമ്പാമ്പുളി 2,നെല്ലി, സപ്പോട്ട മുതലായ ഫലവൃക്ഷങ്ങൾ ഉണ്ട്. ശുദ്ധജലം ലഭിക്കുന്ന വറ്റാത്ത കിണർ ഈ പ്ലോട്ടിൽ ഉണ്ട്. ഇവിടെ നിന്നും തൃശ്ശൂരിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, മെഡിക്കൽ കോളേജിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ മറ്റു govt സ്ഥാപനങ്ങൾ എല്ലാം തന്നെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ലഭ്യമാണ്. ആവശ്യക്കാർ 9995929744,9497315930 എന്ന നമ്പറിൽ ബന്ധപ്പെടുക ഉദ്ദേശവില 48 സെന്റ് സ്ഥലത്തിനും വീടിനും ഔട്ട് ഹൗസിനും കൂടി ഉദ്ദേശിക്കുന്ന വില സെന്റിന് 16 ലക്ഷം രൂപയും, 18 സെന്റ് സ്ഥലത്തിനും മാത്രം ഉദ്ദേശിക്കുന്ന വില സെന്റിന് 9 ലക്ഷം രൂപയും ആണ്.