Description
തൃശൂർ ജില്ലയിൽ ആളൂർപഞ്ചായത്തിൽ ആളൂർ വില്ലേജിൽ ആളൂർ ടൗണിൽ നിന്ന് 2 കിലോമീറ്റർ R M H S സ്കൂൾ നിന്നു 1 km മംഗലത്ത് ചിറ അടുത്ത് 54 സെൻ്റ് കര ഭൂമി വിൽപനക്ക് .ടാർ റോഡ് frontage ഓട് കൂടി കിഴക്ക് ധാരാളം വെള്ളം ലഭിക്കുന്ന പ്രദേശം. പോഷ റസിഡൻഷ്യൽ ഏരിയ. ഇവിടെ നിന്നും ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രം.പവർ ലൈൻ അടുത്ത് തന്നെ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ കോളേജ് ,പ്രൊഫഷണൽ കോളേജ്,ഹോസ്പിറ്റൽ അമ്പലം,പള്ളി എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ചാലക്കുടി ഇരിഞ്ഞാലക്കുട കൊമ്പിടി ആളൂർ ടൗൺ അടുത്ത് തന്നെ ആണ് ഉള്ളത്. കൊച്ചിൻ എയർപോർട്ട് 30 km മാത്രം മാറിയാണ് ഉള്ളത്. മനോഹരമായ ഈ പ്ലോട്ടിന് ഉദ്ദേശിക്കുന്ന വില സെൻ്റിന് 2,00,000 രൂപ (negotiable).ആവശ്യക്കാർ 8921918988 എന്ന നമ്പറിൽ ബന്ധപ്പെടുക.