Description
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട തഴികാട് 42.5 സെന്റ് സ്ഥലവും 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെ തായ എല്ലാവിധ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ9447614009,9447083865 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില- സെന്റിന് 3 ലക്ഷം രൂപ. (Negotiable)