Description
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ പെട്ട ഇരിങ്ങപുരം 13 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ജലലഭ്യതക്കായി വറ്റാത്ത കിണർ, കുഴൽ കിണർ എന്നിവ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ആണ് ALP സ്കൂൾ, ഐശ്വര്യ ക്ലബ്, പുളിക്കതറ ബിൽഡിംഗ്, മണിഗ്രാമ ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 7 തെങ്ങ്, 3 മാവ്, പ്ലാവ് 1,റബ്ബർ, വാഴ 8,തേക്ക് എന്നിവ ഉണ്ട്. ഇവിടെ നിന്നും ഗുരുവായൂരിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രം. ചൊവ്വല്ലൂർ പടി ശിവ ക്ഷേത്രത്തിലേക്ക് 1 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9188437534 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി രൂപ (negotiable )