Description
തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടക്ക് അടുത്ത് മുരിയാട് ഗ്രാമ പഞ്ചായത്തിലെ പുല്ലൂർ ഹോസ്പിറ്റലിന്റെ അടുത്ത് 8.5 cent സ്ഥലവും 3 bedroom അടങ്ങിയ മനോഹരമായ വീടും വിൽപ്പനക്ക്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് 1.5 കിലോമീറ്റർ ആണ് ദൂരം. 32 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9995801530,9400711628 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.