Description
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ കോർപറേഷന്റെ പരിധിയിൽ വരുന്ന പുത്തൂർകരയിൽ 5.6 cent സ്ഥലവും 4 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനക്ക്. വീടിന്റെ side കളിൽ aluminium sheeting ചെയ്തിട്ടുണ്ട്. Thrissur city ക്ക് അടുത്ത് വരുന്ന property ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. 65 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9446230986,9495712224 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.