Description
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന Santi Nagar Housing Colony യുടെ അടുത്ത് 5.5 cent സ്ഥലം വില്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, വില്ല, apartment, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക് ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9544482657,04872395223 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.