Description
തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി ബ്ലോക്കിൽ മങ്ങാട് എന്ന സ്ഥലത്ത് കൃഷി ആവശ്യങ്ങൾക്ക് അനുയോജ്യമായ 43 സെന്റ് സ്ഥലവും 48 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്. ഇവിടെ കൃഷി ആവശ്യങ്ങൾക്ക് ആവശ്യമായ വെള്ളം ഇവിടുത്തെ കിണറ്റിൽ നിന്നും പൈപ്പ് ലൈനിൽ നിന്നും ലഭ്യമാണ്. ഈ സ്ഥലത്തിന് മുന്നിലൂടെ വിശാലമായ റോഡ് സൗകര്യവും ലഭ്യമാണ്. ഇതിൽ 48 സെന്റിൽ ഒരു സെന്റിന് ഉദ്ദേശിക്കുന്ന വില1.5 ലക്ഷം രൂപയും 43 സെന്റിൽ ഒരു സെന്റിന് ഉദ്ദേശിക്കുന്ന വില 2.5 ലക്ഷം രൂപയും ആണ്. ഈ സ്ഥലങ്ങൾ വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ രാജേന്ദ്രനുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :7406957479,9821512323