Description
തൃശ്ശൂർ ജില്ലയിലെ west fort ജംഗ്ഷനിൽ 19 സെന്റ് സ്ഥലവും 34000SQFT ന്റെ അതിമനോഹരമായ 8 നില ബിൽഡിങ്ങും വാടകക്ക് കൊടുക്കാനും വില്പനക്ക് കൊടുക്കുവാനും ഉദ്ദേശിക്കുന്നു . തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ജംഗ്ഷനിൽ നിലവിൽ 8ലക്ഷം രൂപ വാടക ലഭിക്കുന്നതും 11 ലക്ഷം രൂപ വരെ മൊത്തം വാടക ലഭിക്കാൻ സാധ്യത ഉള്ളതുമായ വിശാലമായ കാർ പാർക്കിങ്ങോടു കൂടിയ 8നില ബിൽഡിങ്ങിൽ 4500sqft സൂപ്പർ മാർക്കറ്റിന് അനുയോജ്യമായ രീതിയിൽ fully ഫർണിഷിങ്ങോട് കൂടിയതുമായ ബിൽഡിങ്ങ് വാടകക്കും , വില്പനക്കും കൊടുക്കപ്പെടും ആവശ്യക്കാർ ബന്ധപ്പെടുക . വിളിക്കേണ്ട നമ്പർ 9387108673