Description
തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്തിൽ അമല നഗർ വിലങ്ങൻ കുന്ന് എന്ന സ്ഥലത്ത് 1100 sqft 2 bhk bamzuri flat/appartment വില്പനക്ക്. വെള്ളം, വൈദ്യുതി ലഭ്യമാണ് ഇവിടെ. (Fully furnished flat ) വിലങ്ങൻ കുന്ന് tourist spot ന് അടുത്താണ് . അമല മെഡിക്കൽ കോളേജ് കേന്ദ്രിയ വിദ്യാലയം, ശോഭ സിറ്റി മാള്‍ എന്നിവക്ക് അടുത്താണ്.bank, atm, temple, church, petrol pumb തുടങ്ങിയവക്ക് 500 മീറ്റർ ദൂരം മാത്രം.24 hours security, parking space available ആണ്. ഉദ്ദേശിക്കുന്ന വില 60 ലക്ഷം രൂപ(Negotiable ). ആവശ്യമുള്ളവർ സ്ഥലം ഉടമ girish varma യുമായി ബന്ധപെടുക . വിളികേണ്ട നമ്പർ :8301889692