Description
തൃശൂർ ജില്ലയിലെ കൊടകര മറ്റത്തൂരിൽ 17 cent സ്ഥലവും 2000 sqft ന്റെ ചുറ്റുമതിലോട് കൂടിയ അതിമനോഹരമായ വീടും വില്പനക്ക്. വെള്ളം (വറ്റാത്ത കിണർ, കുഴൽ കിണർ ) വൈദ്യുതി (single phase ) എന്നി സൗകര്യങ്ങൾ അടങ്ങിയ ഒരു നില വീടാണ്. 3 bedroom കളുണ്ട് . 400 മീറ്റർ ചുറ്റളവിൽ high school, panchayath office, village office, krishi bhavan, cinima theatre , petrol pumb, പള്ളി, kshethram, masjid എന്നിവ സ്ഥിതി ചെയുന്നു. ഉദ്ദേശിക്കുന്ന വില 70 ലക്ഷം രൂപ. ആവശ്യമുള്ളവർ സ്ഥലം ഉടമ george p.k യു മായി ബന്ധപെടുക.
വിളിക്കേണ്ട നമ്പർ :9495041057,9656741057