Description
തൃശ്ശൂർ ജില്ലയിലെ മൂളംകുന്നത്ത് കാവ് പഞ്ചായത്തിൽ വെളപ്പായ റോഡ്ജംഗ്ഷനിൽ 17.5 സെന്റ് സ്ഥലവും 1000 sqft ന്റെ ഷോപ്പ്റൂമും വില്പനക്ക് . തൃശ്ശൂർ -ഷൊർണൂർ റോഡിനു സമീപമാണ് ഈ ഷോപ്പ്റൂം സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 10 ലക്ഷം രൂപ . ഇവിടെ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക് 2 കിലോമീറ്റർ ദൂരം മാത്രം. ചർച്, അമ്പലങ്ങൾ , പള്ളികൾ എന്നിവയെല്ലാം തന്നെ 2കിലോമീറ്ററിനുള്ളിൽ തന്നെ ലഭ്യമാണ് . ഇവിടെ നിന്നും മൂളം കുന്നത്ത് കാവ് റെയിൽവേ സ്റ്റേഷനിലേയ്ക് 1 കിലോമീറ്റർ ദൂരം മാത്രം. ആവശ്യക്കാർ ബന്ധപ്പെടുക